യേശു എന്റെ കൂടെയുണ്ട്
ഭയമില്ലെനിക്കൊരു നാളും
കര്‍ത്തനെന്നെ കൈവിടില്ല
മറക്കില്ലെന്നെ ഒരു നാളും
ആകുലത തെല്ലുമില്ലാ
അരികിലുണ്ടീശോ നാഥന്
ഇന്നെന്റെ ജീവിതം ധന്യമായ്
ഇനിയെന്റെ നാളുകള്‍ നാഥനായ്
എന്റെ ദുഃഖങ്ങള്‍ ഭാരങ്ങള്‍ അകന്നു പോയി
ദിവ്യ താതന്റെ സ്നേഹത്തില്‍ അലിഞ്ഞു പോയി
ആത്മാവിനാല്‍, നിറഞ്ഞല്ലോ ഞാന്‍
അതിരില്ലാത്താനന്ദമേ
പാപമെല്ലാം, കഴുകിയല്ലോ
പാരിടം സ്വര്‍ഗ്ഗമായി - ഇന്നെന്റെ
ആഴിയിലെ ആഴങ്ങളില്‍
അലയുന്ന വേളകളില്‍
ആനന്ദമായ്, ആശ്രയമായ്
അവിടുനെന്നെ രക്ഷിക്കും
Yeshuvente koodeyundu
Bhayamillenikkoru naalum
Karthan enne kai vidilla
Marakkillenne oru naalum
Aakulatha thellumilla
Arikil undeesho Nadhan
Innente jeevitham dhanyamay
Iniyente naalukal Nadhanay
Ente dhukhangal bharangal akannu poyi
Divya thathante snehathil alinju poyi
Aathamvinal nirenjallo njan
Athirillathanandhame
Paapamellam kazhukiyallo
Paaridam swargamayi - Innente
Aazhiyile azhangalil
Alayunna velakalil
Aalambamayi aasreyamay
Avidunnenne rekshikkum - Innente